sankara-nara

ചേലക്കര : ചേലക്കര തോന്നൂർക്കര ഓട്ടുപാറക്കൽ പരേതനായ നാരായണൻ മകൻ ശങ്കരനാരായണൻ (78) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ : ജിജി (ബാംഗ്ലൂർ), രജി (മസ്‌ക്കറ്റ്) , സജി (സി.പി.എം ചേലക്കര എരിയ കമ്മിറ്റിയംഗം). മരുമക്കൾ: ഗോകുലൻ, സിനി, ബിന്ദു. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് ആറിന് വീട്ടുവളപ്പിൽ നടക്കും.