കയ്പമംഗലം : മുസ്ലീം ലീഗ് പെരിഞ്ഞനം പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റും മദ്രസ മാനേജ്‌മെന്റ് മതിലകം റേഞ്ച് പ്രസിഡന്റുമായ പൊറക്കുളം ഇബ്രാഹിംകുട്ടി ഹാജിയുടെ ഭാര്യ ബൽകീസ് (59) നിര്യാതയായി. മക്കൾ : ഫാത്തിമ ജംഷിദ്, ജിബിൻ ഇബ്രാഹിം, സഹൽ ഇബ്രാഹിം. മരുമക്കൾ : ജംഷിദ്, റിഫാന ജിബിൻ ഇബ്രാഹിം. കബറടക്കം പുതിയകാവ് ജുമാ മസ്ജിദ് കബർസ്ഥാനിൽ.