obituary

കൊടുങ്ങല്ലൂർ: സി.പി.എം പ്രവർത്തക എടവിലങ്ങ് തൊട്ടിപ്പുള്ളി ശ്രീമതി (64) നിര്യാതയായി. സി.പി.എം എടവിലങ്ങ് സെൻ്റർ ബ്രാഞ്ച് അംഗമായിരുന്നു. ഭർത്താവ് പരേതനായ മോഹനൻ. മക്കൾ: ഗിരീഷ്, ജിതേഷ്. മരുമകൾ: ധന്യ.