മണ്ണംപേട്ട: പുതുശ്ശേരി തെക്കുംപുറം ഔസേപ്പ് മകൻ വർഗ്ഗീസ് (79) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ബേബി. മകൻ: ഷാന്റി. മരുമകൾ: മഞ്ജു.