കൊടുങ്ങല്ലൂർ: കൊവിഡ് രോഗ വ്യാപനം രൂക്ഷമായതിനെ തുടർന്ന് എടവിലങ്ങ് പഞ്ചായത്തിൽ ജില്ലാ കളക്ടർ 144 പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതൽ മേയ് രണ്ട് വരെയാണ് 144 പ്രഖ്യാപിച്ചത്. പഞ്ചായത്തിലെ 14 വാർഡുകളിലും ഇതോടെ നിയന്ത്രണം കടുത്തതാകും.