school

സുരക്ഷിതമായിരിക്കു... പ്ലസ് ടു പരീക്ഷ കഴിഞ്ഞ ശേഷം കുട്ടുക്കാരിയുടെ മാസ്കിൽ സ്റ്റേഹോം എന്ന് എഴുതി കൊടുക്കുന്നു. തൃശൂർ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നൊരു ദൃശ്യം.