വടക്കാഞ്ചേരി: എങ്കക്കാട് ഒറവഞ്ചാലിൽ മാലതി ദാമോദരൻ (74) നിര്യാതയായി. ദീർഘകാലം വടക്കാഞ്ചേരി, എരുമപ്പെട്ടി, മുള്ളൂർക്കര എന്നിവിടങ്ങളിൽ ഹെൽത്ത് ഇൻസ്‌പെക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. മകൻ: രാജ് ഡി. ശ്രീകാന്ത്, മരുമകൾ: അമ്പിളിരാജ്.