ചാലക്കുടി: കാഞ്ഞിരപ്പിള്ളി പാറയിൽ വളപ്പിൽ പരേതനായ കൃഷ്ണൻ കുട്ടി നായരുടെ ഭാര്യ ദേവകി അമ്മ (86) നിര്യാതയായി. ശവസംസ്‌കാരം ഇന്ന് രാവിലെ 9ന്. മക്കൾ: ഇന്ദ്രബാലൻ, ശശികല, വത്സല, രവീന്ദ്രൻ. മരുമക്കൾ: പ്രേമലത, നാരായണൻ, ഗോപിനാഥൻ, രഞ്ജിത.