എളനാട് : തൃക്കണായ പൈങ്ങാട്ടുകുന്നേൽ പി.സി ജോർജ് (75) നിര്യാതനായി. തൃക്കണായ സെന്റ് ജോർജ് യാക്കോബായ പള്ളി ട്രസ്റ്റി, ഭദ്രാസന കൗൺസിൽ അംഗം, പഴയന്നൂർ കോ ഓപറേറ്റിവ് സൊസൈറ്റി ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : ലീലാമ്മ (റിട്ടയേർഡ് പ്രധാന അദ്ധ്യാപിക ജി.എച്ച്.എസ്.എസ് പാഞ്ഞാൾ). മക്കൾ: ജയ്‌മോൾ (ദുബായ്), ജയന്തി മോൾ (അദ്ധ്യാപിക), ജിഷ മോൾ.
മരുമക്കൾ: ഷിബു (ബിസിനസ്), ജോയി (ഹൈകോർട്ട് ), മോൻസി (കിറ്റക്‌സ്). സംസ്‌കാരം ഇന്ന് രാവിലെ തൃക്കണായ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.