തൃശൂർ: അഞ്ചേരിയിൽ തെക്കൂട്ട് മഠത്തിൽ പരേതയായ നളിനി വർമ്മയുടെ ഭർത്താവ് ആർ. ഭാസ്‌കര വർമ്മ (81) നിര്യാതനായി. സംസ്‌കാരം നടത്തി. ആലപ്പുഴ ചെങ്ങന്നൂർ പാണ്ടനാട് പാങ്ങോട്ട് കോയിക്കൽ കുടുംബാംഗമാണ്. തൃശൂർ കേരള സംഗീത നാടക അക്കാഡമിയിലെ റിട്ട. ജീവനക്കാരനാണ്. മക്കൾ: നിർമ്മല വർമ്മ, ദർശന വർമ്മ (പി.ഡബ്യു.ഡി, തൃശൂർ). മരുമക്കൾ: വിനോദ് വർമ്മ (റിട്ട. ബി.എസ്.എഫ്), രാജ് വർമ്മ (ഇ.പി.എഫ്, എറണാകുളം).