obituary
വിജയാനന്ദ പൈ

കൊടുങ്ങല്ലൂർ: പത്ര വിതരണക്കാരനായ ശൃംഗപുരം ഗവ. ബോയ്‌സ് ഹൈസ്‌കൂളിനു പടിഞ്ഞാറ് വശം മുതിരപറമ്പിൽ വിജയാനന്ദ പൈ (71) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ. ഭാര്യ: ജയശ്രീ. മക്കൾ: വിവേക്, വിനേഷ് ബാബു. മരുമക്കൾ: ശ്രീദേവി, രമീജ.