obituary
ബിന്ദുരാജ്

ചാവക്കാട്: മണത്തല ബേബിറോഡ് സരസ്വതി സ്‌കൂളിന് സമീപം താമസിക്കുന്ന കണ്ടരാശ്ശേരി പരേതനായ ഭാസ്‌കരന്റെ മകൻ ബിന്ദുരാജ് (ഉണ്ണിമോൻ- 50) നിര്യാതനായി. ബസ് ഡ്രൈവറാണ്. ഭാര്യ: സജിനി. മക്കൾ: നന്ദന, നവനീത്. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് ചാവക്കാട് നഗരസഭാ ശ്മശാനത്തിൽ.