shanmugadas
ഷൺമുഖദാസ്

കയ്പമംഗലം: എടത്തിരുത്തി പല്ലയിൽ താമസിക്കുന്ന പരപ്പിൽ ഷൺമുഖദാസ് (74) നിര്യാതനായി. ഭാര്യ: വിമല. മകൻ: കാളിദാസ്. മരുമകൾ: മായ ദാസ്. സംസ്‌കാരം നടത്തി.