ചേലക്കര: ചേലക്കര മേഖലയിൽ കൊവിഡ് വ്യാപനം വർദ്ധിച്ചതിനാൽ ചേലക്കര പഞ്ചായത്തിലെ ഇരുപത്തിരണ്ടു വാർഡുകളും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം തടയാൻ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്.