suliman
സുലൈമാൻ

കയ്പമംഗലം: കൊറ്റംകുളം താനത്ത് പറമ്പിൽ ബാവകുഞ്ഞി മകൻ സുലൈമാൻ (82) നിര്യാതനായി.
ഭാര്യ: സുഹറ. മക്കൾ: ഷെഫീക്ക്, ഷിഹാബ്, സാജിദ്, ഷാബിൻ. മരുമക്കൾ: സീന, സുബീന, ഷെബിത, മുംതാസ്. കബറടക്കം നടത്തി.