അയ്യന്തോൾ: കേരള വാട്ടർ അതോറിറ്റി റിട്ട. എക്‌സിക്യൂട്ടിവ് എൻജിനിയർ മൂത്തേടത്ത് എം. അരവിന്ദാക്ഷ മേനോൻ ഭാര്യ മാനഴി മാധവിക്കുട്ടി (78) നിര്യാതയായി. സംസ്‌കാരം നടത്തി. മകൻ: വിനോദ് (മുൻ അസി. ജനറൽ മാനേജർ, ഫെഡറൽ ബാങ്ക്). മരുമകൾ: ലക്ഷ്മി (ചാർട്ടേഡ് അക്കൗണ്ടന്റ്).