ചേലക്കര: പുലാക്കോട് അണിയത്ത് മഹേഷ് കുമാർ (56) നിര്യാതനായി. പരേതയായ തേലക്കാട്ട് ശാരദാമ്മയുടെയും ഗോവിന്ദൻകുട്ടി നായരുടെയും മകനാണ്. ഭാര്യ: സുലക്ഷണ. മക്കൾ : ഹരീഷ്, അനീഷ്.