obituary

കൊടുങ്ങല്ലൂർ: സി.ഐ ഓഫീസിന് പടിഞ്ഞാറ് വശം സ്നേഹപുരി റസിഡൻസിലെ റേഷൻ കട വ്യാപാരി കുര്യാപ്പിള്ളി ഔസോ മകൻ വത്സൻ (78) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ജെ.ടി.എസിന് സമീപം സെൻ്റ് പോൾസ് പള്ളിയിൽ. ഭാര്യ: ആലീസ്. മക്കൾ: ഷീബ, ഷൈനി. മരുമക്കൾ: ഫ്രാൻസിസ്, ഷൈജിൽ.