ചേലക്കര: വെങ്ങാനെല്ലൂർ ആലിക്ക പറമ്പിൽ വേലായുധൻ (88) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: രാജൻ, വാസന്തി, ബാബു, ബിന്ദു, വിനോദ് കുമാർ. മരുമക്കൾ: ഷൈലജ, സുബ്രഹ്മണ്യൻ, ഷീബ, പരേതനായ പരമേശ്വരൻ, ദീപ. സംസ്‌കാരം നടത്തി.