തൃപ്രയാർ: നാട്ടിക ബീച്ച് ആരിക്കിരി ക്ഷേത്രത്തിന് സമീപം പുഴേക്കടവിൽ കണ്ടു ഭാര്യ കാർത്ത്യായനി (90) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രജനി, ശശിധരൻ ( മുൻ നാട്ടിക പഞ്ചായത്തംഗം, ന്യൂസ് പേപ്പർ എജന്റ്), സുമംഗല, സുജാത, മധുകുമാർ. മരുമക്കൾ: രാജൻ, സുപ്രിയ, പ്രകാശൻ, സുരേന്ദ്രൻ, ഷീല.