കൂർക്കഞ്ചേരി : മനവഴിയിൽ പുതിയ വീട്ടിൽ അബ്ദുൾ വഹാബ് ഭാര്യ ബാനു വഹാബ് (61) നിര്യാതയായി. മക്കൾ: ഷാനിയ നിയാസ് (മസ്‌ക്കറ്റ്), ബിന്ദിയ വഹാബ് (ലണ്ടൻ), ഡോ. മുഹമ്മദ് സാലിഹ് (ലണ്ടൻ). മരുമക്കൾ: മുഹമ്മദ് നിയാസ്, അബ്ദുൾ സലാം, ഡോ. ഫാത്തിമ നൗഷീദ.