മറ്റത്തൂർ : ചെട്ടിച്ചാൽ പരേതനായ മുണ്ടയ്ക്കൽ അമ്മുണ്ണിയുടെ മകൾ കൗസല്യ (75) നിര്യാതയായി. സംസ്‌കാരം നടത്തി. മാതാവ്: പരേതയായ കൊച്ചുപെണ്ണ്. സഹോദരങ്ങൾ: തങ്ക, സുബ്രഹ്മണ്യൻ, വിജയൻ, പരേതനായ ഭാസ്‌കരൻ, ലീല, ഓമന.