obituary

ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി പഞ്ചായത്ത് ഓഫീസിനടുത്ത് താമസിക്കുന്ന കല്ലുങ്ങൽ ഫിറോസ് (45) നിര്യാതനായി. കോൺഗ്രസ് നേതാവും, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ കെ.എം കാദറിന്റെ മകനാണ്. ഭാര്യ: രേഷ്മ (ഒരുമനയൂർ സർവീസ് സഹകരണ ബാങ്ക്). മക്കൾ: ഹെർബിൻ, ഹിജാസ്. മാതാവ്: ആമിനു.