ചിറയിൻകീഴ്:എ.എം.എ.എസ്.സിയുടെ നേതൃത്വത്തിൽ നടന്ന സാഹിത്യസദസ്സിൽ സി.എസ്.ചന്ദ്രബാബു
'രാഷ്ട്രീയ പാർട്ടികളുടെ കൂട്ടലും കിഴിക്കലും വോട്ടെണ്ണൽ വരെ ' എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. ഭാഗി അശോകൻ മോഡറേറ്ററായിരുന്നു.വിപിൻ ബാലമ്മ,സുര്യദാസ്,സുരേഷ്,അഡ്വ.എ.ബാബു,വിജയൻ പുരവൂർ, സി.എസ്.അജയ്കുമാർ,ചാന്നങ്കര സലിം,സുരേഷ് ബാബു,തുളസി ദാസ്,രാജചന്ദ്രൻ,ശശിധരൻ,അജിത് കിഴുവിലം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.