guru

ആരൊക്കെയാണോ പലതിന്റെ തോന്നലുളവാക്കി ഭ്രമിപ്പിക്കുന്ന അജ്ഞാനശക്തിയെ പിന്തുടരുന്നത് അവർ കൂരിരുട്ടിൽ പ്രവേശിക്കാനിടവരുന്നു.