abdul-khadar-76

മരട്: നെട്ടൂർ പൂതേപറമ്പിൽ അബ്ദുൽ ഖാദർ (കായി - 76) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റജീന, റിയാസ്. മരുമക്കൾ: അഷ്​റഫ്, സബിയത്ത്.