കരുവൻപൊയിൽ: ചേരിക്കമ്മൽ അബ്ദുറഹ്‌മാൻ ഹാജി (91) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: മുഹമ്മദ് (പ്ലംബർ), ആലിക്കുഞ്ഞി (ബിസിനസ്), ഉസൈൻ (റിയാദ് ), അബ്ദുൽ ഖാദർ (സിറാജ്), ആയിഷ, കദീജ, ആത്തിക്ക.
മരുമക്കൾ: സാബിറ, ജംസീന, സൈനബ, കദീജ, ബഷീർ ഈങ്ങാപ്പുഴ, മുഹമ്മദ് മുസ്ലിയാർ അമ്പലങ്കണ്ടി, അസൈൻ വെണ്ണക്കോട്.