പെരുമ്പാവൂർ: കണ്ടന്തറ എ.കെ. അബൂബക്കർ (78) നിര്യാതനായി. മക്കൾ: എ.എ. അൻവർ, എ.എ. ഷഹബാനത്ത്, എ.എ. അനിത. മരുമക്കൾ: അൻസി, അൻസാർ, സുധീർ.