kunjithachi-83

പറവൂർ: മന്നം ഓളിപറമ്പിൽ കുഞ്ഞിത്താച്ചി (83) നിര്യാതയായി. മക്കൾ: നജ്മുന്നിസ, അബ്ദുൾ നാസർ, സെക്കീന. മരുമക്കൾ: അബ്ബാസ്, ഐഷാബി, സിദ്ദീഖ്.