മൂവാറ്റുപുഴ: പെരുമറ്റം കുന്നശേരിൽ പരേതനായ മീരാക്കുട്ടിയുടെ ഭാര്യ ഷെരിഫ (72) നിര്യാതയായി. മക്കൾ: മുഹമ്മദ്, റഷീദ് (ഡെ. ലേബർ കമ്മീഷണർ, കോട്ടയം), നാസർ (ബിസിനസ്), ജലാൽ. മരുമക്കൾ: തസ്ബി, (റവന്യൂവകുപ്പ് ), ഇഫ്‌ന, (റവന്യൂവകുപ്പ്).