ഉദയംപേരൂർ: എസ്.എൻ.ഡി.പി എച്ച്.എസ്. എസിന് പടിഞ്ഞാറ് വട്ടപ്പിള്ളിവീട്ടിൽ വി.വി. തങ്കപ്പൻ (70) നിര്യാതനായി. ഭാര്യ: ഷീല. മകൾ: ചിച്ചു. മരുമകൻ: രഞ്ജിത്ത്.