prakeshan-67

പച്ചാളം: കെ.എസ്. ഉദയൻ റോഡിൽ ചുങ്കത്ത് ഹൗസിൽ എം.കെ. പ്രകാശൻ (67 - റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: പ്രദീപ്,​ പ്രവീണ,​ പ്രിയ. മരുമക്കൾ: ഷൈജു,​ ബിനോയ്.