അങ്കമാലി: മറ്റൂർ പാലേലിവീട്ടിൽ പരേതനായ കാവലന്റെയും ജാനകിയുടെയും മകൻ പി.കെ. സാജു (45) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: ശ്രീഹരി, ശ്രീരാഗ്.