bharathi-90

കരുമാലൂർ: മനയ്ക്കപ്പടി കളപ്പുരയ്ക്കൽവീട്ടിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ ഭാരതി (90) നിര്യാതയായി. മക്കൾ: കെ.ബി. മുരളീധരൻ (കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് കരുമാലൂർ മണ്ഡലം), സജിനി, സുഗന്ധി. മരുമക്കൾ: രാധാകൃഷ്ണൻ, രാജു,സുഷ.