subaida-62

എടവനക്കാട്: തച്ചുപറമ്പിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ സുബൈദ (62) നിര്യാതയായി. മക്കൾ: ഹുസൈബ, ബാബു (ടേബിൾ റെസ്‌റ്റോറന്റ്, എടവനക്കാട്), റസിയ, നവാസ്. മരുമക്കൾ: ടി.എ. സക്കീർ, വി.എം. ഹബീബ്, ഫാരിഷ, നസ്‌നി.