കറുകുറ്റി: പാലശേരി ചിറയ്ക്കൽ അയിരൂക്കാരൻ പരേതനായ ആന്റണിയുടെ മകൻ രാജു (47) നിര്യാതനായി. സംസ്‌കാരം എടക്കുന്ന് സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ നടത്തി. ഭാര്യ: ലിനി. മകൾ: മേരി മിർണ.