നീറിക്കോട്: നീറിക്കോട് തൊട്ടാലിൽ ബോണിഫാസിസിന്റെ ഭാര്യ പൗളി (63) കുഴഞ്ഞുവീണ് മരിച്ചു. വീട്ടിൽവച്ച് നെഞ്ചുവേദനയെത്തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. സംസ്‌കാരം നീറിക്കോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ നടത്തി. മക്കൾ: പിബിൻ ജേക്കബ്, റെനി, റെമി. മരുമക്കൾ: ശീതൾ, ജിബിൻ.