പെരുമ്പാവൂർ: പെരുമ്പാവൂർ പള്ളിപ്പാടൻ വീട്ടിൽ പരേതനായ എബ്രഹാമിന്റെ (തമ്പാൻ) ഭാര്യ അന്നമ്മ (79) നിര്യാതയായി. മക്കൾ: സോമൻ (അസി.സെക്രട്ടറി, രായമംഗലം പഞ്ചായത്ത്), സാംസൺ (കെ.എസ്.ഇ.ബി, പെരുമ്പാവൂർ), സുമി (എം.ജി.എം സ്‌കൂൾ, കുറുപ്പംപടി), സുനിൽ (തൃക്കാക്കര മുനിസിപ്പാലിറ്റി). ബിജി (നെസ്റ്റ്, കാക്കനാട്), ഷിജി, ബേബി, ഷെൽവി.