പേട്ട: എസ് . എൻ. ആർ. എ 111 സുദർശനാലയത്തിൽ
പരേതനായ കെ. സുദർശനന്റെ ഭാര്യ ഹൈമവതി. ടി (73) നിര്യാതയായി. പരേത ആര്യനാട് മുടിപ്പുരത്തട്ടിൽ കുടുംബാംഗമാണ്. മക്കൾ:
എസ്. ശ്യാം കുമാർ, എസ്. പ്രേംദത്ത്. സഞ്ചയനം ഞായർ രാവിലെ 9 മണിക്ക്.