anikha

ബാലതാരമായി അരങ്ങേറി മലയാളികളുടെ മനസിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ നടിയാണ് അനിഖ സുരേന്ദ്രൻ. മികച്ച അഭിനയത്തിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാനും അനിഖയ്ക്ക് സാധിച്ചു. മലയാളം, തമിഴ് എന്നീ ഭാഷകളിൽ സജീവമായ നടി സോഷ്യൽ മീഡിയയിൽ ഫോട്ടോകളും വീഡിയോകളും സിനിമ വിദേശങ്ങളിലും മറ്റും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്.

anikha

താരത്തിന്റെ ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ ഇൻസ്റ്റഗ്രാമിൽ നാം കാണാറുണ്ട്. തന്റെ സോഷ്യൽ മീഡിയയിലൂടെ മികച്ച ഫോട്ടോകളാണ് താരം ആരാധകർക്കായി പങ്കുവയ്ക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോകളാണ്.

anikha

അനിഖ പഴയ കൊച്ചുകുട്ടി ഒന്നുമല്ല, സാരിയുടുത്ത് ശാലീന സുന്ദരിയായാണ് താരം ഫോട്ടോയിൽ പങ്കെടുത്തിട്ടുള്ളത്. ഫോട്ടോകൾ ഇതിനകം സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ഒരു ജുവലറിയുടെ പരസ്യത്തിലാണ് താരം സാരിയുടുത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോയ്ക്ക് നല്ല ക്യാപ്ഷൻ നൽകാനും അനിഖ മറന്നിട്ടില്ല.