കോവളം : കോവളം കുഴിയംവിള വീട്ടിൽ എസ്. ഭാസ്കരൻ (74 ) നിര്യാതയായി. ഭാര്യ ജെ.അംബിക. മക്കൾ: രാജീവ്, രഞ്ജിത്ത് , രഞ്ജിനി . മരുമക്കൾ: ബിജു. , അശ്വതി, ഹരിത . സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന് .