കല്ലമ്പലം: മുക്കുകട മരുതികുന്ന്‍ ചരുവിള വീട്ടിൽ പരേതനായ കൊച്ചരിയുടെ ഭാര്യ മാത (102) നിര്യാതയായി.
മക്കൾ: ശങ്കരൻകുട്ടി, കൗസല്യ, ലളിത, സുഭദ്ര, വേലു, തങ്കപ്പൻ. മരുമക്കൾ: ബേബി, പൊടിയൻ, നാണു, മഹേശൻ, സുമതി, സുധ.
ഫോട്ടോ : മാത