തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്കൂളിലെ ലോവർ ഡിവിഷൻ ക്ളാർക്ക് തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് 9ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. കൂടുതൽ വിവരങ്ങൾക്ക് www.sainikschooltvm.nic.in.