q

പ​ഴ​യ​ങ്ങാ​ടി​:​ ​കെ​ ​ക​ണ്ണ​പു​രം​ ​യോ​ഗ​ശാ​ല​യ്ക്ക് ​സ​മീ​പ​ത്തെ​ ​സ​ജീ​വ​ ​ബി.​ജെ.​പി​ ​പ്ര​വ​ർ​ത്ത​ക​നാ​യ​ ​റ​ൺ​വീ​റി​ന്റെ​ ​വീ​ട്ട് ​മു​റ്റ​ത്ത് ​നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്ന​ ​പ​ൾ​സ​ർ​ ​ബൈ​ക്ക് ​ക​ത്തി​ച്ചു.​ ​ചൊ​വാ​ഴ്ച​ ​രാ​ത്രി​ 12​ ​മ​ണി​യോ​ടെ​യാ​ണ് ​സം​ഭ​വം.
തി​ര​ഞ്ഞെ​ടു​പ്പു​മാ​യി​ ​ബ​ന്ധ​പെ​ട്ട് ​റ​ൺ​വീ​ർ​ ​വി​ട്ടി​ൽ​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​മു​റ്റ​ത്ത് ​നി​ന്ന് ​തീ​യ്യും​ ​പു​ക​യും​ ​ഉ​യ​രു​ന്ന​ത് ​ക​ണ്ട​ ​മാ​താ​വ് ​എ​ത്തി​യ​പ്പോ​ഴേ​ക്കും​ ​മൂ​ന്ന് ​പേ​ർ​ ​ചേ​ർ​ന്ന​ ​സം​ഘം​ ​ഓ​ടി​ ​പോ​കു​ന്ന​താ​ണ് ​ക​ണ്ട​ത്.​ ​വി​വ​രം​ ​അ​റി​ഞ്ഞ് ​സ​മീ​പ​വാ​സി​ക​ൾ​ ​എ​ത്തു​മ്പോ​ഴേ​ക്കും​ ​ബൈ​ക്ക് ​പൂ​ർ​ണ്ണ​മാ​യും​ ​ക​ത്തി​ന​ശി​ച്ചി​രു​ന്നു.​ ​സി.​പി.​എം​ ​പ്ര​വ​ർ​ത്ത​ക​രാ​യ​ ​സ​മ്പി​ൻ,​ ​റോ​ഷി​ദ് ​ക​ണ്ടാ​ൽ​ ​അ​റി​യാ​വു​ന്ന​ ​ഒ​രാ​ളും​ ​കൂ​ടി​യാ​ണ് ​ബൈ​ക്ക് ​തീ​വെ​ച്ച് ​ന​ശി​പ്പി​ച്ച​തെ​ന്ന് ​ക​ണ്ണ​പു​രം​ ​പൊ​ലീ​സി​ൽ​ ​ന​ൽ​കി​യ​ ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്നു.​ ​ഇ​തി​ന് ​മു​മ്പ് ​ര​ണ്ട് ​ത​വ​ണ​യാ​യി​ ​റ​ൺ​വീ​റി​ന്റെ​ ​കാ​റും​ ​എ​ൻ​ഫി​ൽ​ഡ് ​മോ​ട്ടോ​ർ​ ​ബൈ​ക്കും​ ​തി​വ​ച്ച് ​ന​ശി​പ്പി​ച്ചി​രു​ന്നു.​ ​ക​ണ്ണ​പു​രം​ ​പൊ​ലീ​സ് ​സ്ഥ​ല​ത്തെ​ത്തി​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി.