apr01c

ആറ്റിങ്ങൽ: കരിച്ചയിൽ കുന്നിൽ വീട്ടിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ടി.തങ്കമണി (61) നിര്യാതയായി.

മക്കൾ: ബിനു.ബി, ബിജു.ബി.ടി, ബിബിത.ടി, മരുമക്കൾ: അജേഷ് .എസ്, ബീജ.ബി, ആശ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.