കള്ളിക്കാട്:പന്ത ദൈവപ്പുര ചൈത്രത്തിൽ പരേതനായ വേലുക്കുട്ടിപ്പണിക്കരുടെ ഭാര്യ ഭാമിനി (85)നിര്യാതയായി. മക്കൾ:ശശികലകുമാരി,മധുസൂദനൻ(സുകു ),സുരേഷ് കുമാർ. മരുമക്കൾ:സുദേശൻ,ഷീജ,സന്ധ്യ.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 8.30ന്.