sarojini-amma

കല്ലമ്പലം : നാവായിക്കുളം പൈവേലിക്കോണം ശ്രീകൃഷ്ണവിലാസത്തിൽ വിശ്വനാഥൻ പിള്ളയുടെ ഭാര്യ സരോജിനി അമ്മ (77) നിര്യാതയായി. മക്കൾ: ശിവകുമാർ, രജനി, വിജിമോൾ. മരുമക്കൾ: വിജയകുമാരി , രാജേന്ദ്രൻ നായർ, സുനിൽ കുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8 ന്.

ഫോട്ടോ . സരോജിനി അമ്മ