പാറശാല :ആറയൂർ കുഴിഞ്ഞകാല വീട്ടിൽ താംസൺ (95) നിര്യാതനായി. ഭാര്യ : പരേതയായ സാറ. മക്കൾ : വത്സ, പരേതയായ ബെത് സമ്മ, റോസാമണി. മരുമക്കൾ: ശശി, ദർശനരാജ്, സനൽകുമാർ