obitury

നെടുമങ്ങാട്: മേലാംകോട് ഓം നിവാസിൽ കെ.അപ്പു (64, റിട്ട.എൽ.ഐ.സി ഡെവലപ്പ്മെന്റ് ഓഫീസർ)നിര്യാതനായി. ഭാര്യ:ചന്ദ്രിക. മക്കൾ : ബിജു (ദുബായ്),ദർശൻ (ബാങ്ക് മാനേജർ). മരുമക്കൾ : വൈശാഖി, സൗമ്യ. സംസ്കാരം ഇന്ന് രാവിലെ 9 ന് നെടുമങ്ങാട് ശാന്തിതീരത്ത്.