obitury

നെടുമങ്ങാട്: പേരുമല ഷെറിൻ മൻസിലിൽ പരേതനായ റിട്ട. അദ്ധ്യാപകർ അബ്ദുൽ ബുഹാരിയുടെ ഭാര്യ റിട്ട. ഹെഡ്മിസ്ട്രസ് നുസൈഫ ബീവി (72)നിര്യാതയായി. മക്കൾ. ഷീബ (കോർഡോവ ഹൈസ്കൂൾ തിരുവനന്തപുരം ),ഷീജ, ഷീന, ഷിബി (ഗോകുലം മെഡിക്കൽ കോളേജ് ),അഡ്വ. ഷെറിൻ. മരുമക്കൾ. അബ്ദുൽ ജവാദ് (റിട്ട. പഞ്ചായത്ത്‌ സെക്രട്ടറി ), സജിത് (ബിസിനസ്‌ ), താജുദീൻ, അൻസാരി (സൗദി ), ഫാത്തിമ (റവന്യു വകുപ്പ് ).